Add Your Business to Our Wedding Directory
പഞ്ചരത്‌നങ്ങളില്‍ 3 പേർക്കു ഗുരുവായൂർകണ്ണനു മുന്നില്‍ മാംഗല്യം #makeup #vikasvksmakeupartist
Quintuplets sister's wedding makeup #viral vedio #കേരള ബ്രൈഡൽ മേക്കപ്പ്
#Kerala bridal makeup
#pancharatnam #പഞ്ചരത്നം #പഞ്ചരത്നങ്ങളിൽ 3 സഹോദരിമാരുടെ വിവാഹ മേക്കപ്പ് വീഡിയോ …
കണ്ണ് നിറഞ്ഞു പോയി ചേട്ടാ.. ആ മക്കൾ ഏറ്റവും സുന്ദരികൾ ആക്കിയിട്ട് ആ അമ്മയോടൊപ്പം നിൽക്കുന്നത് നിൽക്കുന്നത് കണ്ടിട്ട് ??? ഈശ്വരൻ എല്ലാവരേം അനുഗ്രഹിക്കട്ടെ ?
Excellent make-up
ഈ അമ്മയുടെ ജീവത്യാഗത്തിനെ കമന്റ് ചെയ്യാൻ പറ്റിയ അക്ഷരങ്ങൾ നിലവിലില്ല.
ഒന്നുമാത്രം അറിയാം ഒരു സ്ത്രീ എന്ന നിലയിൽ പൂർണ്ണതയുള്ള ഒരു ജീവിതം അവർ ജീവിച്ചിട്ടില്ല.
അമ്മ മാത്രമായിരുന്നു
പൊന്നു ചേച്ചി നിങ്ങളുടെ മനശക്തിക്ക് മുന്നിൽ എന്റെയൊരു സാഷ്ടാഗം.
???
അച്ചൻ ഈ ഭുമിയിൽ തനിച്ചാക്കിപോയ ഇരുട്ടിന്റെ ലോകത്ത് നിന്നും ആ അഞ്ച് മക്കളെയും ഈ സുന്ദര ലോകത്തിന് മുൻപിൽ അഭിമാനത്തോടെ നിൽക്കാൻ പ്രേരിപ്പിച്ച ആ അമ്മ ! ജീവിത വീഴ്ച്ചയിൽ ഈ ഭൂമിയിൽ തോറ്റുപോകുന്ന അനേകം പാവം മനുഷ്യർക്ക് പ്രതീക്ഷയുടെ കരങ്ങൾ നൽകുന്ന ധീരയായ പോരാളിയാണ് ഈ അമ്മ ! ഇത്തരം അമ്മമാരുടെ അനുഗ്രഹം തന്നെയാണ് ഈ നാടിന്റെ ഐശ്വര്യവും സൗന്ദര്യവും !! വധുവരന്മാർക്ക് ദൈവം സർവ്വ ഐശ്വാര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ !??❤️
സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
First try aanu support ചെയ്യണേ frnds ?
https://youtu.be/EAp7eqX_lYk
@Sajeev A ??
Aameen
True
True.?
Can’t express how much happy I feel seeing this….Big salute their mother. Congratulations to the whole family. May their life be filled with happiness and prosperity….?????God bless
Thanks dear for the comment.God bless you too
For Makeup bookings and enquiries contact me directly on 09995791191
Jgshgwkh
Definitely ❤️
സമ്മതിച്ചു തന്ന് പക്കാ ആയിട്ടുണ്ട് നിക്കും ഇങ്ങനെ ഒരുക്കണം എന്നുണ്ട് നിങ്ങളുടെ ടീമിൽ ന്നെയും ചേർക്കോ ?
?
ഈ ലോകത്തിൽ അമ്മയേക്കാൾ വലിയ പോരാളി ആയി ആരും തന്നെ ഇല്ല.. ???
100% correct
Kgf?
Blissful ✨♥️
Sisu njagala channel onnu keri nokane
അവരുടെ ഫോട്ടോയിൽ ചേട്ടനെ കണ്ടു ..അപ്പോഴെ അടുത്ത വീഡിയോ ഇതാകും എന്ന് ഉറപ്പിച്ചു ..3പേരും സുന്ദരി കുട്ടികൾ ആയി
thanks dear
Athe 4 kuttikalem sundarikal ayittundu.nalla pole make up cheythittundu
Plz suport https://www.youtube.com/channel/UCMiJ29I2jasi71kypxKzm8A
Ettavum bagyam innu kalyanam nadakkaatha aa kuttikkanu. ..ini avalde mrg nu 3 Bros koode extra undavulo,oodi nadakkan..??
Njaanum orthu. Pinne 3 penmakkal orru dhivassam irrangi pokumbol ammakk ,koottayi orru makal kurrachu dhivassam koody kaanumallo ? Ee ammayude koode orru dhivassam kazhynjaalum ,bhaghyam alle ?
Sheriyaa
Currect…????
Guruvaarappante anugrahamkoode und iniyum undakatte oppam makeup chrttaneyu koottukarryum bhagavaananugrahikkatte
ഈ അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ബിഗ് ലൈക് ????????
സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
First try aanu support ചെയ്യണേ frnds ?
https://youtu.be/EAp7eqX_lYk
@പീറ്റർ njan cheyithittund thirichum cheyyanam
@Nuzra’s Gallery njanum cheyithu ?
https://youtu.be/8q4r9E-vj9E ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്യുമോ പ്ളീസ്
@Adhi’s kitchen cheythu tto?
ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നല്ല രസം ഉണ്ട് എല്ലാരും.ആ ‘അമ്മ ആണ് ഇവിടുത്തെ താരം. എല്ലാർക്കും വിവാഹ മംഗള ആശംസകൾ .
https://www.youtube.com/playlist?list=PL6FfBzxiSUcGPKqp3LSVSEIA1OntjtZqD
Plz suport https://www.youtube.com/channel/UCMiJ29I2jasi71kypxKzm8A
Suppebbb Anna …big salute ammaaaa…. stay blessed… happy married life all off yuu…
Super aayitund chetta… Enn vanna ee kalynathinte videosil edak evarude kude chettan nikkuna oru pic njn kandu. Apo vcharichu chettanayirikum cheythath ann. Anyway really nice.??????
Happy to see the smiling face of these girls,amma is a real inspiration.
ഇന്ന് youtubeൽ കൂടുതലും ഇവരുടെ കല്യാണ വീഡിയോ ആണ് കണ്ടത്?❤
Athe
Annow,
ഈ അമ്മയെ പോലെ ആകാൻ ഈ അമ്മയ്ക്ക് മാത്രമേ കഴിയൂ അമ്മയ്ക്ക് ഒരായിരം ആശസകൾ
@Aami Mahadev thank you dear
@Sajna avarkk 9 vayass ullappo suicide cheythu…njangalude nattil aanu
Sathyam.. oru kunjine nokan pattathavaroke ulla naatil.. athum achanillathe.. abhimanam thonnunnu..
@Sajna ariyilla dear..
@JAAZ DREAM BOUTIQUE ivarde achan enthupatti?
മനസ്സ് നിറഞ്ഞു കണ്ണും….. ഒരു അമ്മയുടെ ആയുസ്സിന്റെ കഷ്ടപ്പാടിന്റെ ഫലം
Wishing u all a very very happy married life❤️…..
പഞ്ചരത്നങ്ങളിൽ ഒരാൾ ഞങ്ങൾ ടെ നാട്ടിലേക്കാണു ട്ടോ…. കോഴിക്കോട്
@Panju Adam alhamdulillha adhu keetta madhi . Evare enikk newsil kanda parijayam mathre ullu.. othiri ishtayi aaa ponn makkaleyum ammayeyum .
@Chinnu Chinnu Nammude kozhikode alle ?thangam pole noki kollum insha Allah ❤❤
Ponnupole nokanam too
@Chinnu Chinnu ?????
@Chinnu Chinnu പിന്നല്ലാതെ .എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് മഹേഷിൻ്റെ വീട്