Login

Lost your password?
Don't have an account? Sign Up

Add Your Business to Our Wedding Directory

പഞ്ചരത്‌നങ്ങളില്‍ 3 പേർക്കു ഗുരുവായൂർകണ്ണനു മുന്നില്‍ മാംഗല്യം #makeup #vikasvksmakeupartist

Quintuplets sister's wedding makeup #viral vedio #കേരള ബ്രൈഡൽ മേക്കപ്പ്
#Kerala bridal makeup
#pancharatnam #പഞ്ചരത്നം #പഞ്ചരത്നങ്ങളിൽ 3 സഹോദരിമാരുടെ വിവാഹ മേക്കപ്പ് വീഡിയോ …

Add Your Business to Our Wedding Directory

admin
Author: admin

59 comments

  1. SmithaK Kundoor

    കണ്ണ് നിറഞ്ഞു പോയി ചേട്ടാ.. ആ മക്കൾ ഏറ്റവും സുന്ദരികൾ ആക്കിയിട്ട് ആ അമ്മയോടൊപ്പം നിൽക്കുന്നത് നിൽക്കുന്നത് കണ്ടിട്ട് ??? ഈശ്വരൻ എല്ലാവരേം അനുഗ്രഹിക്കട്ടെ ?

  2. Allu Adi

    ഈ അമ്മയുടെ ജീവത്യാഗത്തിനെ കമന്റ് ചെയ്യാൻ പറ്റിയ അക്ഷരങ്ങൾ നിലവിലില്ല.
    ഒന്നുമാത്രം അറിയാം ഒരു സ്ത്രീ എന്ന നിലയിൽ പൂർണ്ണതയുള്ള ഒരു ജീവിതം അവർ ജീവിച്ചിട്ടില്ല.
    അമ്മ മാത്രമായിരുന്നു
    പൊന്നു ചേച്ചി നിങ്ങളുടെ മനശക്തിക്ക് മുന്നിൽ എന്റെയൊരു സാഷ്ടാഗം.
    ???

  3. PARVATI an oneironaut

    അച്ചൻ ഈ ഭുമിയിൽ തനിച്ചാക്കിപോയ ഇരുട്ടിന്റെ ലോകത്ത്‌ നിന്നും ആ അഞ്ച്‌ മക്കളെയും ഈ സുന്ദര ലോകത്തിന്‌ മുൻപിൽ അഭിമാനത്തോടെ നിൽക്കാൻ പ്രേരിപ്പിച്ച ആ അമ്മ ! ജീവിത വീഴ്ച്ചയിൽ ഈ ഭൂമിയിൽ തോറ്റുപോകുന്ന അനേകം പാവം മനുഷ്യർക്ക്‌ പ്രതീക്ഷയുടെ കരങ്ങൾ നൽകുന്ന ‌ ധീരയായ പോരാളിയാണ്‌ ഈ അമ്മ ! ഇത്തരം അമ്മമാരുടെ അനുഗ്രഹം തന്നെയാണ്‌ ഈ നാടിന്റെ ഐശ്വര്യവും സൗന്ദര്യവും !! വധുവരന്മാർക്ക്‌ ദൈവം സർവ്വ ഐശ്വാര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ !??❤️

  4. Rajimaprem

    Can’t express how much happy I feel seeing this….Big salute their mother. Congratulations to the whole family. May their life be filled with happiness and prosperity….?????God bless

    1. SMILE WITH MYNA

      സമ്മതിച്ചു തന്ന് പക്കാ ആയിട്ടുണ്ട് നിക്കും ഇങ്ങനെ ഒരുക്കണം എന്നുണ്ട് നിങ്ങളുടെ ടീമിൽ ന്നെയും ചേർക്കോ ?

  5. Praseetha R

    അവരുടെ ഫോട്ടോയിൽ ചേട്ടനെ കണ്ടു ..അപ്പോഴെ അടുത്ത വീഡിയോ ഇതാകും എന്ന് ഉറപ്പിച്ചു ..3പേരും സുന്ദരി കുട്ടികൾ ആയി

    1. al mudhaibi modern private school

      Njaanum orthu. Pinne 3 penmakkal orru dhivassam irrangi pokumbol ammakk ,koottayi orru makal kurrachu dhivassam koody kaanumallo ? Ee ammayude koode orru dhivassam kazhynjaalum ,bhaghyam alle ?

  6. sanoojababu babu

    ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നല്ല രസം ഉണ്ട് എല്ലാരും.ആ ‘അമ്മ ആണ് ഇവിടുത്തെ താരം. എല്ലാർക്കും വിവാഹ മംഗള ആശംസകൾ .

  7. Vishnupriya PR

    Super aayitund chetta… Enn vanna ee kalynathinte videosil edak evarude kude chettan nikkuna oru pic njn kandu. Apo vcharichu chettanayirikum cheythath ann. Anyway really nice.??????

  8. God_Father Gaming

    ഈ അമ്മയെ പോലെ ആകാൻ ഈ അമ്മയ്ക്ക് മാത്രമേ കഴിയൂ അമ്മയ്ക്ക് ഒരായിരം ആശസകൾ

  9. sruthi ragesh

    മനസ്സ് നിറഞ്ഞു കണ്ണും….. ഒരു അമ്മയുടെ ആയുസ്സിന്റെ കഷ്ടപ്പാടിന്റെ ഫലം

Leave a Reply to Devapriya Shimjith Cancel reply

Your email address will not be published. Required fields are marked *

*
*